ഹനാന്‍
Latest News Malayalam

ഹനാന്‍ മലയാളികളെ പറ്റിച്ചു!!

Share This:

“ഹനാന്‍ മലയാളികളെ പറ്റിച്ചു!! പെൺകുട്ടിയ്ക്ക് പിന്നിൽ സിനിമ പ്രവർത്തകർ, സോഷ്യല്‍മീഡിയ കഥകൾ ഇങ്ങനെ..”

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ഹാനയെന്ന പെൺകുട്ടിയെ കുറിച്ചായിരുന്നു. കോളജിൽ പഠനത്തിനോടൊപ്പം കൊച്ചിയിലെ തിരക്കേറിയ നഗരത്തിൽ ഉപജീവന മാർഗത്തിനായി മീൻ വിൽപ്പന നടത്തിയ ഈ പെൺകുട്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമായിരുന്നു. എന്നാൽ കഥ മാറിമറിയാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു.മുൻപും താരങ്ങളെ പുറത്താക്കിയിരുന്നു! ദിലീപിനെ പുറത്താക്കാൻ കാരണം മറ്റൊന്ന്, നടന്റെ വെളിപ്പെടുത്തൽഅതുവരെ അഭിനന്ദനം പ്രവാഹം കൊണ്ട് മൂടിയ ഹനയെന്ന് പെൺകുട്ടിയക്ക് നേരെ വിമർശനത്തിന്റെ ശരങ്ങളായിരുന്നു. പ്രശസ്ത സംവിധായകന്റെ സംവിധായകന്റെ സിനിമയ്ക്ക് വേണ്ടിയുള്ള ഒരു നാടകം മാത്രമായിരുന്നു അതെന്ന് സോഷ്യൽ മീഡിയയിൽ അക്ഷേപം ഉയർന്നിരുന്നു.ബിഗ് ബോസ് ഹൗസിൽ നിന്ന് പേളിയെ പുറത്താക്കാൻ നീക്കം!! ശ്രീനീഷ് പേളി പ്രണയമല്ല കാരണം, സംഭവം ഇങ്ങനെ.. പെൺകുട്ടിയുടെ വാർത്ത പുറത്തു വന്നതിനു പിന്നാലെ പെൺക്കുട്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ പിന്തുണയായിരുന്നു. പെൺകുട്ടിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഹാഷ്ടാഗുകൾക്കൊപ്പം കുട്ടിയുടെ ചിത്രം ഒരോർത്തരം അവരുടെ ഫേസ്ബുക്ക് വാളിൽ പങ്കുവെച്ചിരുന്നു. ഒറ്റ നിമിഷം കൊണ്ട് മികച്ച ജനപിന്തുണയാണ് ഇവർക്ക് ലഭിച്ചത്. എന്നാൽ നിമിഷങ്ങൾ കെണ്ട് മാറി മറിയുകയായിരുന്നു. കുട്ടിയൊരു ഡബ്ബിങ് ആർട്ടിസ്റ്റാണെന്നും ഇവർക്ക് മലയാള സിനിമയിലെ മുതിർന്ന താരങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ വിഷയം കൈയിൽ നിന്ന് പോയി. പിന്നീട് സിനിമ കഥയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള കഥ പ്രചരിക്കുന്നതെന്നും പ്രമുഖ സിനിമ സംവിധായകന്റേയും പ്രമുഖ യുവ നടന്റേയും സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സീൻ ക്രിയേറ്റ് ചെയ്തതെന്നും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം ഉണ്ടായി. ഇരു കൈകളും നീട്ടി സ്വീകരിച്ചവർ ഒറ്റനിമിഷം കൊണ്ട് തള്ളിപ്പറഞ്ഞു. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നടകങ്ങളിലും അഭിനയിച്ചിരുന്നു. കൂടാതെ കലഭാവൻ മണിയുടെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിദ്യമായിരുന്നു ഈ പെൺകുട്ടി. ഇതൊക്കെയാണ് ഹാനയ്ക്കെതിരെ സോഷ്യൽ മീഡിയ ഉയർത്തുന്ന വിമർശനങ്ങൾ. എന്നാല‍ ഇതിന്റെ സത്യാവസ്ഥ പെൺകുട്ടിയുമായി ചേർന്ന് നിൽക്കുന്ന പലരും വെളിപ്പെടുത്തിയെങ്കിലും ആരും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല. ക്വീൻ സിനിമയിലും ഹാനാൻ ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതു പെൺക്കുട്ടിയ്ക്ക് നേരെ ആയുദ്ധമായി ഉയർത്തുണ്ട്. സൂപ്പർ താരത്തിന്റെ മകന്റെ ചിത്രത്തിന്റെ പ്രമോഷനു വേണ്ടിയാണ് ഇത്തരത്തിലുളള ഒരു വേഷം കെട്ടിപ്പിച്ചതെന്നും പെൺകുട്ടി പറയുന്നത് വിശ്വസിക്കരുതെന്നും സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടക്കുന്നുണ്ട്. “