എന്താണ് ദുൽഖറിന്റെ ‘കേരള സ്ട്രീറ്റ്’?
Around the web Coming Soon Latest News Malayalam

എന്താണ് ദുൽഖറിന്റെ ‘കേരള സ്ട്രീറ്റ്’?

എന്താണ് ദുൽഖറിന്റെ ‘കേരള സ്ട്രീറ്റ്’? ദുൽ‌ഖർ സൽമാന്റെ മലയാളത്തിൽ കണ്ടിട്ട് എത്ര നാളുകളായി. പുതിയ തെലുങ്ക് ചിത്രം മഹാനടി തിയറ്ററുകളിൽ വലിയ വിജയം നേടുമ്പോഴും മലയാളി ആരാധകർ അൽപം നിരാശയിലാണ്. ഇഷ്ടതാരത്തെ മലയാളത്തിലൊന്ന് കാണാൻ കിട്ടുന്നില്ലല്ലോ എന്ന സങ്കടമാണ് അതിന് കാരണം. എന്നാൽ ഇപ്പോഴിതാ ആ വിഷമം മാറ്റാൻ ദുൽഖർ എത്തിക്കഴിഞ്ഞു ആരാധകരെ ആവേശത്തിമിർപ്പിലാക്കാൻ കേരള സ്ട്രീറ്റുമായി ദുൽഖർ എത്തി. കൂളിങ് ഗ്ലാസും സ്റ്റൈലിഷ് ഗെറ്റപ്പുമായി എത്തുന്ന ദുൽഖറിന്റെ പുതിയ ലുക്ക് തരംഗമായി കഴിഞ്ഞു.കേരള സ്ട്രീറ്റ് എന്ന…