ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകമെന്ന് മുന്‍ എസിപി.
Hindi Latest News

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകമെന്ന് മുന്‍ എസിപി.

ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകമെന്ന് മുന്‍ എസിപി. ശ്രീദേവിയുടേത് ആസൂത്രിതമായ കൊലപാതകമെന്ന് മുന്‍ എസിപി. ബോളിവുഡ് നടി ശ്രീദേവിയുടേത് അപകടമരണം അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയം ഉന്നയിച്ച് ഡല്‍ഹി പൊലീസിലെ മുന്‍ എസിപി വേദ് ബൂഷണ്‍. പൊലീസ് സേനയില്‍നിന്ന് വിരമിച്ച വേദ് ഭൂഷണ്‍ ഇപ്പോള്‍ സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുകയാണ്. ശ്രീദേവിയുടേത് അപകട മുങ്ങിമരണമാണെന്ന് പറയാന്‍ സാധിക്കില്ലെന്നും അതൊരു ആസൂത്രിത കൊലപാതകം ആണെന്നും വേദ് ഭൂഷൺ പറയുന്നു.ഒരാളെ ബാത്ത് ടബില്‍ തള്ളിയിട്ട് ശ്വാസം മുട്ടിച്ചു കൊല്ലാനും കുറ്റകൃത്യമാണെന്നതിന് തെളിവ്…