ഹനാന്‍
Latest News Malayalam

ഹനാന്‍ മലയാളികളെ പറ്റിച്ചു!!

"ഹനാന്‍ മലയാളികളെ പറ്റിച്ചു!! പെൺകുട്ടിയ്ക്ക് പിന്നിൽ സിനിമ പ്രവർത്തകർ, സോഷ്യല്‍മീഡിയ കഥകൾ ഇങ്ങനെ.." കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ഹാനയെന്ന പെൺകുട്ടിയെ കുറിച്ചായിരുന്നു. കോളജിൽ പഠനത്തിനോടൊപ്പം കൊച്ചിയിലെ തിരക്കേറിയ നഗരത്തിൽ ഉപജീവന മാർഗത്തിനായി മീൻ വിൽപ്പന നടത്തിയ ഈ പെൺകുട്ടിയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമായിരുന്നു. എന്നാൽ കഥ മാറിമറിയാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു.മുൻപും താരങ്ങളെ പുറത്താക്കിയിരുന്നു! ദിലീപിനെ പുറത്താക്കാൻ കാരണം മറ്റൊന്ന്, നടന്റെ വെളിപ്പെടുത്തൽഅതുവരെ അഭിനന്ദനം പ്രവാഹം കൊണ്ട് മൂടിയ ഹനയെന്ന്…